NCT
KeralaNewsThrissur News

സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കുഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ അതുവഴി പ്രതിഷേധ പ്രകടനവുമായി പോയ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ മണ്ഡലം ഓഫീസിലേക്ക് കല്ലുകളും വടികളും വലിച്ചെറിയും സൈഡിൽ പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾ നശിപ്പിക്കുകയും പാർട്ടിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സാജു മണവാളൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ എസ് വിജയൻ,പോൾസൺ കൊടിയൻ,പിന്നെ എം എ ജോജോ,എസി ജോയ്, ഇ കേശവൻകുട്ടി,ബി കെ വിബീഷ് ,സിൽവി സേവിയർ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. കോൺഗ്രസ് പാർട്ടിയുടെ പരാതിയെ തുടർന്ന് നാളെ സീഡ് നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related posts

വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

murali

ചിറക്കലിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali

26 – മത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കിരീടം നേടി.

murali
error: Content is protected !!