NCT
KeralaNewsThrissur News

കോലഴി പഞ്ചായത്ത് പ്രസിഡൻ്റിന് മർദനം; ആശുപത്രിയിൽ ചികിത്സ തേടി

കോലഴി പഞ്ചായത്ത് പ്രസിഡൻറ് എൻ.എ. സാബുവിന് മർദനമേറ്റതായി പരാതി. സിപിഎം കോലഴി ലോക്കൽ നേതൃത്വത്തിൽ നിന്നാണ് ആക്രമണമെന്നാണ് ആരോപണം. മർദനമേറ്റ സാബു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related posts

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

murali

മലേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് വാഫി വിദ്യാർത്ഥി.

murali

മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നും ധന്യ മോഹൻ കോടികൾ തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്.

murali
error: Content is protected !!