NCT
KeralaNewsThrissur News

ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

കേച്ചേരി : മുണ്ടൂർ സെൻ്ററിൽ ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മലപ്പുറം ആലുംക്കൂട്ടം സ്വദേശി കുമ്പളക്കുഴി വീട്ടിൽ മുഹമ്മദ് അഫ്സൽ മകൻ മുഹമ്മദ് ഫർഹാൻ(19) നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

Related posts

ചന്ദ്ര ടീച്ചർ നിര്യാതയായി.

murali

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

മാള കുരുവിലശ്ശേരിയിൽ അയൽക്കാരനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!