NCT
KeralaNewsThrissur News

പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ.

തൃശൂർ : തനിക്ക് എതിരെ പോസ്റ്റർ പതിച്ചതിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റർ പതിച്ചതെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നത്. ഈ സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപന്റെ പരാതിയിൽ പറയുന്നു.

Related posts

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി

murali

അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ.

murali

കൂർക്കാഞ്ചേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!