NCT
KeralaNewsThrissur News

ഗുരുവായൂരിൽ നാല് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു.

ഗുരുവായൂര്‍ മാണിക്കത്ത് പടിയില്‍ നാല് പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. മാണിക്യത്തുപ്പടി ജനകീയ റോഡില്‍ പുന്ന വീട്ടില്‍ കുട്ടന്‍ എന്ന ജഗന്നിവാസന്‍ (62), സഹോദരി നന്ദിനി (55), കറുത്തവക ഗംഗാധരന്‍ (70), കൊച്ചുപറമ്പില്‍ ഇല്യാസ് മകന്‍ അമല്‍ (11) എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കുട്ടന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണ് അക്രമാസക്തനായത്. കുട്ടനെയും സഹോദരിയെയും ആക്രമിച്ച ശേഷം നായ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

Related posts

പുതുക്കാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിൻ്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

murali

യുവാവിനെ സ്കൂട്ടറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ.

murali

അടുത്ത തൃശ്ശൂർ പൂരം ഏപ്രിൽ 17ന്.

murali
error: Content is protected !!