NCT
KeralaNewsThrissur News

കാഞ്ഞാണി – പെരുമ്പുഴപാടത്ത് കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

കാഞ്ഞാണി – പെരുമ്പുഴപാടത്ത് കാർ ബൈക്കിൽ ഇടിച്ച് ബൈക്കുകാരനു പരിക്കേറ്റു.
മണലൂർ കോഴിപ്പറമ്പിൽ വീട്ടിൽ അഭിഷേക് (28) നെ ആണ് കാർ ഇടിച്ചത്. ഇന്ന് പുലർച്ചെ 5:25am കൂടിയാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ കണ്ടശ്ശാംകടവ് ഡി ക്കോഡ് ആംബുലൻസ് പ്രവർത്തകർ ഉടനെ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related posts

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

murali

വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.

murali

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം.

murali
error: Content is protected !!