NCT
KeralaNewsThrissur News

ബൈക്കിടിച്ച് വയോധികക്ക് പരിക്ക്.

വാടാനപ്പള്ളി : റോഡ് മുറിഞ്ഞു കടക്കുമ്പോൾ ബൈക്ക്ടിച്ച് വയോധികക്ക് പരിക്ക്.
തൃത്തല്ലൂർ ഇത്തിക്കാട്ട് ഗീത (60) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ  രാത്രി 7:15 ഓടെ തൃത്തല്ലൂർ മീൻ ചന്തക്ക് പടിഞ്ഞാറ് ഭാഗം പുള്ള് വളവിലായിരുന്നു അപകടം. അപകടത്തിൽ കാര്യമായി പരിക്കറ്റ ഗീതയെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഗീതയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Related posts

ആറാട്ടുപുഴ പൂരം: അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

murali

കുടമാറ്റത്തിന് ശോഭ കൂട്ടാൻ ഇത്തവണയും അരിമ്പൂരിൽ നിന്നുള്ള സ്പെഷൽ കുടകൾ.

murali

തൃത്തല്ലൂരിൽ കണ്ടയ്നർ ലോറിക്ക് പിറകിൽ ഓട്ടോടാക്സിയിടിച്ച് നാലുപേർക്ക് പരിക്ക്.

murali
error: Content is protected !!