NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ച് അപകടം.

ചെന്ത്രാപ്പിന്നി മധുരംപിള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചെന്ത്രാപ്പിന്നി എടത്തിരുത്തി മധുരംപിള്ളി റോഡിൽ മഠത്തികുളം ഭാഗത്താണ് അപകടമുണ്ടായത്. ചെന്ത്രാപ്പിന്നി ഈസ്‌റ്റ് ഭാഗത്ത് നിന്നും അലുവത്തെരുവ് ഭാഗത്തേക്ക് വന്നിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Related posts

തൃശ്ശൂർ തിരുവത്രയിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

murali

പീച്ചി ഡാം നാളെ തുറക്കും, മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

murali

84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

murali
error: Content is protected !!