NCT
KeralaNewsThrissur News

നാട്ടുകാർക്ക് ഭീഷണിയായ കടന്നലുകലെ തുരത്തി.

കയ്‌പമംഗലം വഴിയമ്പലത്ത് നാട്ടുകാർക്ക് ഭീഷണിയായ കടന്നലുകലെ തുരത്തി. വാർഡ് മെമ്പറുടെ നിർദേശപ്രകാരം കയ്പ‌മംഗലം പഞ്ചായത്ത് ആർആർടി അംഗം നാസറിന്റെ നേതൃത്വിൽ ആണ് കടന്നൽകൂട് നീക്കം ചെയ്‌തത്. വഴിയമ്പലം കിഴക്ക് ഭാഗം ഹരിശ്രീ അങ്കണവാടിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടന്നൽകൂട് ഉണ്ടായിരുന്നത് .

Related posts

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

murali

വീട്ടുമുറ്റത്തുകിടന്ന കാറിൽനിന്ന് 20 കിലോ കഞ്ചാവ് പിടികൂടി: പ്രതി ഓടി രക്ഷപ്പെട്ടു.

murali

ചാവക്കാട് പാലയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു.

murali
error: Content is protected !!