NCT
KeralaNewsThrissur News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : മൂന്ന് പേർ മരിച്ചതായി വിവരം.

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്. 40 പേർക്ക് പരിക്ക് ഉണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. മൂന്ന് പേർ മരിച്ചതായി വിവരം.

Related posts

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത.

murali

അന്തിക്കാട് റോബറി : കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ ബാഗ്ലൂരിൽ നിന്നും പിടികൂടി.

murali
error: Content is protected !!