KeralaNewsThrissur Newsപുത്തൻചിറയിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കണ്ടെത്തി. April 27, 20260 Advertise here ↑മാള പുത്തൻചിറ കോവിലകത്തുകുന്നിൽ 130 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാള റേഞ്ച് എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.