NCT
KeralaNewsThrissur News

അഴീക്കോട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.

അഴീക്കോട് സുനാമിക്കോളനിക്ക് സമീപം ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലിലൂടെ ഒഴുകിവന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

പരുത്തിക്കാവ് ക്ഷേത്രത്തിന് അടുത്തുള്ള കടപ്പുറത്താണ് സംഭവം. അഴീക്കോട് കോസ്റ്റൽ സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Related posts

അധ്യാപക ഒഴിവ്.

murali

വലപ്പാട് ഗ്രാമ പഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

murali

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ: കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

murali
error: Content is protected !!