NCT
KeralaNewsThrissur News

ഇന്ധനവില ഉടൻ വർധിച്ചേക്കും.

രാജ്യത്ത് ഇന്ധനവില വർധന ഉടൻ എന്ന് സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെ കൂടിയേക്കും.സമ്മർദം ശക്തമാക്കി എണ്ണ കമ്പനികൾ. ഇരുട്ടടിയായി ഗാർഹിക സിലിണ്ടർ വിലയും കുതിച്ചുയരും.

Related posts

കോടന്നൂർ ബാർ പാർക്കിംങ്ങ് പരിസരത്ത് വെച്ച് യുവാവിനെ അക്രമിച്ച കേസ് മൂന്ന് പേർ അറസ്റ്റിൽ.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ ജിത്തിനെ നാടുകടത്തി.

murali

കാഞ്ഞാണി പെരുമ്പുഴ പാടത്തെ മണലൂര്‍ താഴം പടവിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

murali
error: Content is protected !!