NCT
KeralaNewsThrissur News

തീയതിയിൽ മാറ്റം; ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26ന്.

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തും.

Related posts

എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.

murali

വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍.

murali

കനത്ത ചൂട്: 11 ജില്ലകളിൽ യെല്ലോ അലർട്ട്.

murali
error: Content is protected !!