NCT
KeralaNewsThrissur News

വീൽചെയർ കൈമാറി.

വാടാനപ്പള്ളി : തൃത്തല്ലൂർ വെസ്റ്റ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി നവജീവൻ ശാന്തിഭവൻ അഗതിമന്ദിരത്തിലേക്ക് വീൽ ചെയർ സംഭാവന നൽകി. ശാന്തിഭവൻ അഡ്മിനിസ്റ്റർ അബ്ദുൾ ഖാദർ സഹചാരി പ്രവർത്തകരിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പർ ഹസീന താജു അബ്ദുൾ ഹക്കീം പോപ്പുലർ സഹചാരി പ്രവർത്തകരായ ജാബിർ തൃത്തല്ലൂർ പ്രതാപൻ വാലത്ത് നവജീവൻ അംഗം ഷൺമുഖൻ എന്നിവർ സംസാരിച്ചു

Related posts

തൃപ്രയാർ കിഴക്കേനടയിൽ കാർ തടഞ്ഞു നിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

murali

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026 – കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

murali

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ.

murali
error: Content is protected !!