NCT
KeralaNewsThrissur News

കുന്നംകുളം ടൗണിൽ വാഹനാപകടം ഒരാൾ മരിച്ചു.

കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. ലോറി തട്ടി ഇയാൾ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.

Related posts

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

murali

ബൈക്കിൽ സൂക്ഷിച്ചിരുന്ന മൂന്ന് LSD സ്റ്റാമ്പുകളുമായി പ്രതിയെ അന്തിക്കാട് റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

murali

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali
error: Content is protected !!