NCT
KeralaNewsThrissur News

ചരമോപചാരപത്രിക കൈമാറി.

അന്തരിച്ച മുന്‍ കേരള നിയമസഭാംഗം ബാബു എം. പാലിശ്ശേരിക്ക് കേരള നിയമസഭ അര്‍പ്പിച്ച ചരമോപചാരത്തിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് കൈമാറി. ബാബു എം. പാലിശ്ശേരിയുടെ കുന്നംകുളം കടവല്ലൂരിലെ വസതിയില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ആര്‍. മനോജില്‍ നിന്നും ബാബു എം. പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര, മകന്‍ അഖില്‍ എന്നിവര്‍ ചേര്‍ന്ന് ചരമോപചാരപത്രിക ഏറ്റുവാങ്ങി.

ഹുസൂർ ശിരസ്തദാർ ലിഷ സി.വി, കുന്നംകുളം തഹസില്‍ദാര്‍ കെ. അബ്ദുള്‍ നാസര്‍, വില്ലേജ് ഓഫീസര്‍ എ. സന്തോഷ്, ജെ.എസ് കെ. രമാദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related posts

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali

സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 440 രൂപ.

murali

രഞ്ജിത്ത് ഔട്ട് : രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു.

murali
error: Content is protected !!