NCT
KeralaMoviesNewsThrissur News

നടൻ ഭാഗ്യരാജ് അന്തരിച്ചു.

പ്രശസ്ത നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നടി പൂർണിമ ജയറാം ആണ് ഭാര്യ. ഉർവശി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിന്റെ സിനിമയിൽ. 25 ഓളം സിനിമകൾ സംവിധാനം ചെയ്തു.

Related posts

സൗന്ദര്യവും സൗരഭ്യവും പരത്തി നാഗലിംഗ പുഷ്പങ്ങൾ വിടർന്നു.

murali

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.

murali

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നേപ്പാളി വിദ്യാർത്ഥിനിയെ ആദരിച്ച് മന്ത്രി ആർ ബിന്ദു.

murali
error: Content is protected !!