KeralaNewsThrissur Newsപ്രതി രക്ഷപ്പെട്ടു. July 6, 20260 Advertise here ↑തൃശ്ശൂർ : കസ്റ്റഡിയിലുള്ള വധശ്രമ കേസ് പ്രതി രക്ഷപ്പെട്ടു. പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയാണ് രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.