NCT
KeralaNewsThrissur News

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

എരുമപ്പെട്ടി : എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറൻസിന്റെ ഭാര്യ ബ്രൂഷ (52) യെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണതായി സംശയം തോന്നിയത്.

തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആണ് വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ സ്ക്യൂബ അംഗങ്ങളായ ഡി.പി. നിതിൻ ദേവ്, സി. ഷിബു എന്നിവർ ചേർന്ന് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കാണാതായ യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തി.

murali

ബൈക്കിൽ പന്നി ഇടിച്ചതിനെ തുടർന്ന് വീണ് യുവാവിന് പരിക്ക്.

murali

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ.

murali
error: Content is protected !!