KeralaNewsThrissur Newsചാഴൂരിൽ വൻ തീപ്പിടുത്തം ടുവീലർ വർക്ക് ഷോപ്പ് കത്തി നശിച്ചു. July 14, 20260 Advertise here ↑ ചാഴൂർ: വടക്കേ ആലിനു സമീപത്തെ ടുവീലർ വർക്ക്ഷോപ്പിൽ തീപ്പിടുത്തം. ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം. വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാഹനങ്ങളും കത്തി നശിച്ചു. നാട്ടികയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല