NCT
KeralaNewsThrissur News

പീച്ചി മേഖലയിൽ വീണ്ടും പ്രകമ്പനം.

വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും പ്രകമ്പനം ഇന്ന് രാവിലെ 8:45ന് 9നും ഇടയിലാണ് ശബ്ദം കേട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായതിന് സമാനമായാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ.

Related posts

നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിലെ ഒപി ടിക്കറ്റ് സൗജന്യമാക്കി.

murali

അധികൃതരുടെ അനാസ്ഥ ചേറ്റുവ പടന്ന ചീപ്പ് ഉപ്പുവെള്ള ഭീഷണിയിൽ.

murali

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; രണ്ടു ഗഡു വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!