NCT
KeralaNewsThrissur News

സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമപ്പെട്ടിയിൽ തനിച്ച് താമസിക്കുന്ന 80 കാരിയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ എലിക്കോടൻ പറമ്പിൽ ദിൽജിത്ത് (36)ആണ് പിടിയിലായത്. കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ ബീവാത്തുവിന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് യുവാവ് കവർന്നത്.

Related posts

വിജയലക്ഷ്മി നിര്യാതയായി.

murali

ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് ചാവക്കാട് തീരദേശ മേഖലയിൽ എക്സൈസ് – കോസ്റ്റൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തി.

murali

എം.എ. ഹാരിസ് ബാബു സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറി

murali
error: Content is protected !!