NCT
KeralaNewsThrissur News

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ വാടാനപ്പള്ളി ഭാഗത്ത് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് തൊഴിലാളികൾ ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിലേക്ക് മാറ്റി.

Related posts

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം.

murali

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

murali

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali
error: Content is protected !!