NCT
KeralaNewsThrissur News

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണകോടി വിതരണം ചെയ്തു.

തൃപ്രയാർ- നാട്ടിക ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡ് മുൻ മെമ്പർ സി എസ് മണികണ്ഠന്റെ നേതൃത്വത്തിൽ വാർഡിലെ അമ്പതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ഓണക്കോടി നൽകി വരുന്നത്. ഓണക്കോടിയുടെ വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു നിർവഹിച്ചു.

എട്ടാം വാർഡ് മെമ്പർ നിഷ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ വിജയൻ മുഖ്യ അഥിതി ആയിരിന്നു.മുൻ വാർഡ് മെമ്പർ സി എസ് മണികണ്ഠൻ സ്വാഗതവും തൊഴിലുറപ്പ് മാറ്റ് ലതിക നന്ദിയും പറഞ്ഞു.മണികണ്ഠൻ സി കെ ,അജിത് പ്രസാദ് ,സി എസ് സിദ്ധൻ ,പ്രസന്നൻ എടക്കാട്ട് ,സന്തോഷ്‌ വി ഡി ,സുനിത അജിത് പ്രസാദ് ,ഷൈലജ, സുലൈഖ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അച്ഛനെ വിഷംകൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു.

murali

നാട്ടിക സ്നേഹതീരം ബീച്ച് കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോയ യുവാവ് ബസിടിച്ച് മരിച്ചു.

murali
error: Content is protected !!