NCT
KeralaNewsThrissur News

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്.

25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്‌സൽ, ഷബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡൻന്റുമാർ. ഗ്രീഷ്‌മ അജയ‌ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, അനുശ്രീ എന്നിവരാണ് ജോയിൻ്റ് സെക്രട്ടറിമാർ.

Related posts

വാഹനാപകടത്തിൽ യുവാവ് മരിച്ചു. : ലോറി കത്തിനശിച്ചു.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം : പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനേയും, മകനേയും ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!