NCT
KeralaNewsThrissur News

എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

മണ്ണുത്തിയിൽ 14ഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. അഞ്ചേരി സ്വദേശി 26 വയസ്സുള്ള സാൻജോയാണ് തൃശ്ശൂർ ഡാൻസാഫിന്റെയും മണ്ണുത്തി പോലീസിന്റെയും പിടിയിലായത്. ബെംഗളൂരു നിന്ന് വന്ന ബസിൽ നിന്നാണ് ഇയാൾ പടിയിലായത് . രഹസ്യ വിവരത്തന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related posts

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപം വാഹനാപകടം: ബൈക്ക് യാത്രികൻ മരിച്ചു.

murali

തൃപ്രയാറിലെ ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കിയതിന് യുവാവിന് നേരെ ആക്രമണം: 4 പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

murali
error: Content is protected !!