NCT
KeralaNewsThrissur News

സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ. സുരക്ഷ ജീവനക്കാരൻ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്‌തത്. ആശുപത്രി സൂപ്രണ്ടാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കെത്തിയ ചന്ദ്രൻ മദ്യപിച്ച് രോഗികൾ ഉൾ പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. മദ്യപിച്ച് അസഭ്യം പറയുന്ന വീഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.

Related posts

തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.

murali

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

murali

വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല – മന്ത്രി വി. ശിവൻകുട്ടി

murali
error: Content is protected !!