NCT
KeralaNewsThrissur News

നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം.

തൃശ്ശൂർ നഗരത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. അമിതമായി മദ്യപിച്ച യുവതി നടുറോഡിൽ വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു.

Related posts

സ്ഥാപനത്തിൽ വർക്കിങ്ങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തളിക്കുളം സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

കൊടകരയില്‍ 180 ഗ്രാം എംഡിഎംഎ യുമായി യുവതിയും യുവാവും പിടിയില്‍.

murali

ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali
error: Content is protected !!