NCT
KeralaNewsThrissur News

സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി.

തൃശൂർ: പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടിൽ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സഹോദരൻ ചുമട്ടുതൊഴിലാളിയാണ്. ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

murali

വാടാനപ്പള്ളി നടുവിൽക്കരയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് മോഷ്ണം.

murali

വാടാനപ്പള്ളി സെൻ്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു.

murali
error: Content is protected !!