NCT
KeralaNewsThrissur News

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ.

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത‌് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബസുടമകൾ അറിയിച്ചു.

Related posts

 ചാലക്കുടി ടൗണിലും പുലിയിറങ്ങി : പരിശോധന ആരംഭിച്ചതായി ഡിഎഫ്ഒ.

murali

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലേക്ക്.

murali

കെ 9 സ്ക്വാഡും, കൊടുങ്ങല്ലൂർ പോലിസും നടത്തിയ സംയുക്ത പരിശോധന; തീരദേശത്തു നിന്ന് രാസ ലഹരിയും കഞ്ചാവുമായി കിളി വിഷ്ണുവിനേയും സംഘത്തിനേയും പിടികൂടി.

murali
error: Content is protected !!