NCT
KeralaNewsThrissur News

പുതുക്കാട് എടിഎമ്മിൽ കവർച്ചാ ശ്രമം.

തൃശൂർ: പുതുക്കാട് തുറവിൽ എ.ടി.എമ്മിൽ കവർച്ചാശ്രമം. പണം സൂക്ഷിച്ച ഭാഗം കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 12.55 നാണ് സംഭവം. ബൈക്കിലെത്തിയ ഇയാൾ ആളുകളെ കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സിസിടിവി കാമറകൾ സ്പ്രേ അടിച്ച് കാഴ്ച മറച്ചിരുന്നു.

രാവിലെ ബാങ്ക് അധികൃതർ എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. മോഷ്ടാവിന് പണം തട്ടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ചാഴൂരിൽ കമാൻഡ് മുഖത്തെ താൽക്കാലിക ബണ്ട് തകർന്നു : താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീതിയിൽ.

murali

തളിക്കുളം പഞ്ചായത്തിനെതിരെ പ്രതിപക്ഷ കുപ്രചരണം : സി പി ഐ എം പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

murali

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി.

murali
error: Content is protected !!