September 20, 2024
NCT

Kerala

KeralaNewsThrissur News

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
വടക്കേക്കാട് : യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ മന്ദലാംകുന്നില്‍ ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേരെ...
KeralaNewsThrissur News

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് നസമ്മാനിച്ചു.

murali
ഇരിങ്ങാലക്കുട : ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും, പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
KeralaNewsThrissur News

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാവും. രാവിലെ 10 മണിയോടെ...
KeralaNewsThrissur News

കൈപ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു.

murali
കൈപ്പമംഗലത്ത് വ്യാപാരി കടയിൽ കുഴഞ്ഞു വീണു മരിച്ചു. വിളക്ക്പറമ്പ് പള്ളിക്കടുത്ത് ഷാജിദ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന വഴിയമ്പലം സ്വദേശി ഞാറക്കാട്ടിൽ അബ്ദുൽഖാദർ ( 65) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെ...
KeralaNewsThrissur News

മൂർക്കനാട് കൊലപാതകം : 6 പ്രതികൾ പിടിയിൽ.

murali
ഇരിങ്ങാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പോലീസിൻ്റെ പിടിയിലായി. വെളുത്തൂർ സ്വദേശിയായ അക്ഷയ് (21) ആണ് മൂർക്കനാടു വെച്ച് കൊല്ലപ്പെട്ടത്. രണ്ടു മാസം...
KeralaNewsThrissur News

തൃശ്ശൂരില്‍ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം.

murali
തൃശ്ശൂർ : അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ്...
KeralaNewsThrissur News

എസ് വൈ എസ് നാട്ടിക മണ്ഡലം റിലീഫ് പെരുന്നാൾ കിറ്റ് വിതരണം നടത്തി.

murali
വലപ്പാട്  മണ്ഡലം കമ്മിറ്റി ബാബുൽ ഉലൂം മദ്‌റസയിൽ വെച്ച് സംഘടിപ്പിച്ച ഉറവ് റിലീഫ് സെൽ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം എസ്.വൈ.എസ്. നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.പി. മുസ്തഫ മൗലവി നിർവഹിച്ചു. മണ്ഡലം വൈ:...
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് ഫാസ്‌റ്റ് ടാഗ് ജീവനക്കാരൻ മരിച്ചു.

murali
ഒല്ലൂർ : ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് ഫാസ്റ്റ് ടാഗിന്റെ താൽക്കാലിക കൗണ്ടറിൽ ഇരിക്കുകയായിരുന്ന 55 കാരന് ദാരുണാന്ത്യം. കുന്നംകുളം സ്വദേശി പി.കെ ഹെബിൻ ആണ് മരിച്ചത്. ദേശീയപാതയിൽ ഒല്ലൂർ നടത്തറ ഹൈവേയിൽ...
KeralaNewsThrissur News

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali
ലോക് സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വെകീട്ട് 6 മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെയും, (റീ പോൾ...
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

murali
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ. ഇന്ന് പവന് 400 രൂപ കൂടി 51,680 രൂപയായി. 6,460 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില.  ഇന്നലെ പവന്‌ 600 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് പവന്‍...
error: Content is protected !!