NCT
KeralaNewsThrissur News

തൃശ്ശൂരില്‍ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം.

തൃശ്ശൂർ : അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു.

സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ അതിവേഗം കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

 

Related posts

അഡ്വ സുനിൽ ലാലൂരിന്റെ പ്രചരണം രാവിലെ ‘ഗുഡ്മോർണിങ് വലപ്പാട്’ പരിപാടിയോടുകൂടി ആരംഭിച്ചു.

murali

വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ.

murali

കുക്കർ വാറ്റ് മേക്കർ പിടിയിൽ; 10 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali
error: Content is protected !!