September 20, 2024
NCT

Kerala

NewsKeralaThrissur News

ഗുരുവായൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം; ബ്രാഞ്ച് മാനേജർ അറസ്റ്റിൽ.

murali
ഗുരുവായൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32 ലക്ഷം രൂപ കവർന്ന കേസിൽ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. തൃശ്ശൂർ അരുണാട്ടുകര ബ്രാഞ്ച് മാനേജറായ അമല നഗർ സ്വദേശി തൊഴുത്തുംപറമ്പിൽ അശോഷ് ജോയിയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ...
KeralaNewsThrissur News

തളിക്കുളം വ്യവസായ സമുച്ചയം; അഞ്ചു കോടി രൂപ അനുവദിച്ചു.

murali
നാട്ടിക നിയോജക മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തളിക്കുളം ബ്ലോക്ക് വ്യവസായ സമുച്ചയ നിര്‍മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായി സി സി മുകുന്ദന്‍ എംഎല്‍എ അറിയിച്ചു. 2022-23 ലെ ബജറ്റിലെ...
KeralaNewsThrissur News

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

murali
ചാഴൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു....
KeralaNewsThrissur News

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു.

murali
കൊടുങ്ങല്ലൂർ : ആർപ്പും ആരവവുമില്ലാതെ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ദേവി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീന ഭരണി ആഘോഷത്തിന്റെ ഭാഗമായാണ് പതിവിൽ നിന്നും വ്യത്യസ്തമായി പ്രതീകാത്മകമായി കാവുതീണ്ടിയത്....
KeralaNewsThrissur News

ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

murali
കാഞ്ഞാണി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. കണ്ടശാംകടവ് സെൻ്റ് മേരിസ് ഫെറോന പള്ളിയിലും. എസ്എച്ച്ഓഫ് മേരിസ്കോൺവെന്റ്, കാരമുക്ക് ചിദംബര ക്ഷേത്രം, സെന്റ്...
KeralaNewsThrissur News

ഗുരുവായൂരില്‍ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് പണം കവര്‍ന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി ഫിനാൻസിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരനെന്ന് സൂചന.

murali
ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ്...
KeralaNewsThrissur News

വിവാഹദിനത്തിൽ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali
കൊടുങ്ങല്ലൂർ : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ നാലര മാസത്തിന് ശേഷം മരിച്ചു. എടവിലങ്ങ് കാര ചാണാശ്ശേരി സത്യൻ്റെ മകൻ സുജിത്ത് (33)ആണ് മരിച്ചത്. സുജിത്തും എറണാകുളം നായരമ്പലം സ്വദേശിനിയായ...
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

murali
തൃശ്ശൂർ പൂങ്കുന്നത്ത് കാറും, നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തെത്തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. 10 പേർക്ക് പരിക്ക്....
KeralaNewsThrissur News

കെ-റൈസ് ഇന്നുമുതൽ വിപണിയിൽ.

murali
ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ-റൈസ് ഇന്ന് വിപണിയിൽ. സപ്ലൈകോയിലൂടെ വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്ന ശബരി കെ-റൈസ് മുഖ്യമന്ത്രി വിപണിയിലിറക്കും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ...
KeralaNewsThrissur News

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

murali
വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2023-24 എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ 33 വിദ്യാർഥികൾക്കും...
error: Content is protected !!