September 19, 2024
NCT

Kerala

KeralaNewsThrissur News

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali
വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ഇരയായത് അതിരപ്പിള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി. പതിനാറുവയസുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
KeralaNewsThrissur News

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali
പെരിഞ്ഞനം ദേശീയപാതയിൽ സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി പടിയത്ത് അലൻ ശങ്കർ (14), പെരിഞ്ഞനം സ്മാരകം സ്കൂളിനടുത്ത് തെറ്റിൽ അതുൽ കൃഷ്ണ (17) എന്നിവർക്കാണ് പരിക്ക്. ഇവരെ...
KeralaNewsThrissur News

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali
വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.  പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ...
KeralaNewsThrissur News

കാണാതായ വിദ്യാർത്ഥിനിയെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
ഗുരുവായൂർ : വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ്...
KeralaNewsThrissur News

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali
മതിലകം കളരിപ്പറമ്പ് വായനശാല പ്രതിവർഷം നൽകി വരുന്ന പ്രൊഫ. എം. എൻ. വിജയൻ പുരസ്‌കാരം കവിയും, ലേഖകനും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമായ  പി. എൻ. ഗോപീകൃഷ്‌ണന്. സാമൂഹ്യവും സാംസ്കാരികവും സാഹിത്യപരവുമായ സംഭാവനകൾ മുൻ നിർത്തിയാണ് കെ....
KeralaEntertainmentNewsThrissur News

ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.

murali
ചേർപ്പ് പെരുവനം പൂരം 20 -നും, ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും. 13-ന് ചേർപ്പ് ഭഗവതീക്ഷേത്രത്തിലെ അശ്വതിവേലയോടെ ആഘോഷത്തിലെ പൊലിമയുള്ള ചടങ്ങുകൾ തുടങ്ങും. അത്തം കൊടികുത്തുവരെ ഒരു മാസത്തെ ചടങ്ങിലെ കൊടിമരം...
MoviesKeralaNewsThrissur News

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

murali
തൃപ്രയാർ : മേളകളിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ ഭൂരിഭാഗവും അതാത് നാടിൻ്റെ ജീവിതഗന്ധികളായ സിനിമകളായിരിക്കുമെന്നതിനാൽ വിവിധ സംസ്കാരങ്ങളുടെ പരസ്പരമുള്ള പങ്കുവയ്ക്കലിനും വലിയ തിരിച്ചറിവുകൾ നേടുന്നതിനും അവസരം ലഭിക്കുന്നുവെന്ന് തിരനോട്ടം എന്ന പേരിൽ രാമുകാര്യാട്ട് ഫിലിം സൊസൈറ്റി...
NewsKeralaThrissur News

ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ കൂടി ഒല്ലൂരിൽ പിടിയിൽ.

murali
ഒല്ലൂർ : ബൈക്കിൽ എത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ കൂടി ഒല്ലൂർ പോലീസും, കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും  ചേർന്ന് അറസ്റ്റ് ചെയ്തു . ആലപ്പുഴ സ്വദേശി അമ്പാടിയിൽ വീട്ടിൽ പ്രദീപ്...
KeralaNewsThrissur News

തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വനിത ദിനാഘോഷവും, തീവ്രമായ വോട്ടർ ബോധവൽക്കരണവും സംഘടിപ്പിച്ചു.

murali
50-ാമത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ വെച്ച് തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം സംഘടനയുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത...
KeralaNewsThrissur News

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

murali
കുന്നംകുളം : ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി 26 വയസ്സുള്ള ഗായത്രി എന്ന സുബ്ബമ്മയെയാണ് കുന്നംകുളം...
error: Content is protected !!