NCT

Kerala

KeralaNewsThrissur News

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

murali
മതിലകം പുതിയ കാവിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. ആറ് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ കവർന്നു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി പാമ്പിനേഴത്ത് അബ്ദുൾ റഷീദിൻ്റെ കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ചു...
KeralaNewsThrissur News

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
വാടാനപ്പള്ളി : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി അൽനൂർ – ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈന്റെ മകൻ ആഷിഫ് ( 37 )ആണ് മരിച്ചത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ...
KeralaNewsThrissur News

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali
ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ച​ക്ക​ര വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഉ​വൈ​സ് (21), ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി പു​തു​വീ​ട്ടി​ല്‍ സാ​ലി​ഹ് (20) എ​ന്നി​വ​ര്‍ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രെ​യും...
NewsKeralaThrissur News

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

murali
ഇരിങ്ങാലക്കുട : ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി. പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷിനെയാണ് (40) തൃശൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട...
KeralaNewsThrissur News

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും.

murali
വടക്കാഞ്ചേരി : നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ്...
KeralaNewsThrissur News

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം.

murali
ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം. പണവും ലോട്ടറി ടിക്കറ്റുകളും, ഭക്ഷ്യവസ്തുക്കളും കവർന്നു. ആമണ്ടൂർ സെന്ററിലുള്ള ഫ്രണ്ട്സ് ഹോട്ടൽ, വാപ്പാന്റെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്....
KeralaNewsThrissur News

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali
കൊടുങ്ങല്ലൂർ : കോളെജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൻജിനീയറിങ് വിദ്യാർഥി ബസ്സിടിച്ച് മരിച്ചു. എസ്. എൻ. പുരം അഞ്ചങ്ങാടി സ്വദേശി കൊണ്ടിയാറ അജിത്തിൻ്റെ മകൻ അനജ് (19) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ...
KeralaNewsThrissur News

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali
ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല. ഇന്നലെ രാത്രി പ ന്ത്രണ്ട് മണിയോടെ പെരിഞ്ഞനം സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ മുന്നിലുണ്ടായിരുന്ന...
KeralaNewsThrissur News

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali
തൃപ്രയാർ : ദേശീയ ഉത്സവമായ തൃശ്ശൂർ പൂരം കലക്കാൻ സംഘപരിവാറിൽ നിന്നും അച്ചാരം വാങ്ങി തൃശൂർ പാർലിമെന്റ് ബിജെപി ക്ക് തീറെഴുതി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി...
Thrissur NewsKeralaNews

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

murali
ഏങ്ങണ്ടിയൂർ : ആർ.എസ്.എസ്സ് – ബിജെ.പി മാഫിയാ ബന്ധം പ്രകടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ചേറ്റുവയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി...
error: Content is protected !!