September 19, 2024
NCT

Kerala

NewsKeralaThrissur News

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

murali
ഇരിങ്ങാലക്കുട : ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി. പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷിനെയാണ് (40) തൃശൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട...
KeralaNewsThrissur News

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും.

murali
വടക്കാഞ്ചേരി : നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ്...
KeralaNewsThrissur News

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം.

murali
ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം. പണവും ലോട്ടറി ടിക്കറ്റുകളും, ഭക്ഷ്യവസ്തുക്കളും കവർന്നു. ആമണ്ടൂർ സെന്ററിലുള്ള ഫ്രണ്ട്സ് ഹോട്ടൽ, വാപ്പാന്റെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്....
KeralaNewsThrissur News

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali
കൊടുങ്ങല്ലൂർ : കോളെജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൻജിനീയറിങ് വിദ്യാർഥി ബസ്സിടിച്ച് മരിച്ചു. എസ്. എൻ. പുരം അഞ്ചങ്ങാടി സ്വദേശി കൊണ്ടിയാറ അജിത്തിൻ്റെ മകൻ അനജ് (19) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ...
KeralaNewsThrissur News

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali
ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല. ഇന്നലെ രാത്രി പ ന്ത്രണ്ട് മണിയോടെ പെരിഞ്ഞനം സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ മുന്നിലുണ്ടായിരുന്ന...
KeralaNewsThrissur News

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali
തൃപ്രയാർ : ദേശീയ ഉത്സവമായ തൃശ്ശൂർ പൂരം കലക്കാൻ സംഘപരിവാറിൽ നിന്നും അച്ചാരം വാങ്ങി തൃശൂർ പാർലിമെന്റ് ബിജെപി ക്ക് തീറെഴുതി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി...
Thrissur NewsKeralaNews

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

murali
ഏങ്ങണ്ടിയൂർ : ആർ.എസ്.എസ്സ് – ബിജെ.പി മാഫിയാ ബന്ധം പ്രകടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ചേറ്റുവയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി...
KeralaNewsThrissur News

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു.

murali
നാട്ടിക നിയോജകമണ്ഡലം തൃശൂര്‍ താലൂക്ക് സപ്ലൈക്കോ ഓണം ഫെയര്‍ ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എന്‍...
KeralaNewsThrissur News

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali
മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം...
KeralaNewsThrissur News

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali
ചാവക്കാട് : കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യ പരിക്കുപറ്റിയ...
error: Content is protected !!