September 20, 2024
NCT

News

KeralaNewsThrissur News

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
ഗുരുവായൂർ : ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പുന്നയൂർക്കുളം പരൂർ സ്വദേശി മേനോത്ത് വീട്ടിൽ ശ്രീരാഗ് (24), ചൂണ്ടൽ പഴുന്നാന സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ബിജോയ്‌ (20) എന്നിവർക്കാണ്...
KeralaNewsThrissur News

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

murali
മതിലകം : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ശ്രീനാരായണപുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീലയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആല സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട്...
KeralaNewsThrissur News

അരിമ്പൂർ എറവ് ആറാംകല്ലിൽ എച്ച് 1, എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

murali
അരിമ്പൂർ : എറവ് ആറാംകല്ലിൽ H1 N1 ബാധിച്ച സ്ത്രീ മരിച്ചു. കണ്ടംകുളത്തി ഫെർഡിനാന്റ് ഭാര്യ മീനയാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം...
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു.

murali
എരുമപ്പെട്ടി : എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു. വെള്ളുത്തേരി അമ്പലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ഷംസിയ(47) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് അബ്ദുൽ സലാമുമായി സ്കൂട്ടറിൽ...
KeralaNewsThrissur News

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

murali
ഓണത്തിന് മുന്നോടിയായി ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പൂത്തറയ്ക്കല്‍ ഫോക്കസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വടക്കേത്തല ഡേവിസ് എന്ന വ്യക്തിയുടെ ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജൂണ്‍ മാസത്തില്‍...
KeralaNewsThrissur News

എ. ആർ. ദിവാകരൻ നിര്യാതനായി.

murali
തൃപ്രയാർ : പരേതനായ അടിപ്പറമ്പിൽ രാമൻ മകൻ എ. ആർ. ദിവാകരൻ (90) നിര്യാതനായി. ഭാര്യ പ്രേമലത(late). മക്കൾ ഡോ. ജയപ്രകാശ്, ജയൻ, ലളിത. മരുമക്കൾ: ജോളി ജയപ്രകാശ്, ശ്രീജ ജയൻ, രാധാകൃഷൻ. (റിട്ട....
KeralaNewsThrissur News

മാളയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമം കാണിച്ചയാൾ പോലീസ് പിടിയിൽ.

murali
ഇരിങ്ങാലക്കുട : മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി അക്രമം കാണിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. വടമ ചാത്തക്കുടം വീട്ടില്‍ പ്രശാന്തിനെയാണ് എസ് എച്ച് ഒ വി സജിന്‍...
KeralaNewsThrissur News

മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

murali
കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആഭ്യന്തരം കൊള്ളക്കാരിൽ എൽപ്പിച്ചു കേരളത്തെ കൊല്ലാ കൊലചെയ്തു കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ നടത്തിയ പ്രകടനവും പിണറായി വിജയന്റെ...
KeralaNewsThrissur News

തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ തീപ്പിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു.

murali
തൃശ്ശൂർ : ഫർണിച്ചർ കടയിൽ തീപ്പിടുത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ് തീ പിടുത്തമുണ്ടായത്. സംഭവത്തിൽ ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു. പ്രദേശവാസികൾ...
KeralaNewsThrissur News

അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ.

murali
ചാവക്കാട് : പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ സവാദി(35)നെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍...
error: Content is protected !!