NCT

News

KeralaNewsThrissur News

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

murali
പീരുമേട് : ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22)വാണ് വണ്ടിപ്പെരിയാറിൽ മരിച്ചത്. ഒന്നാം മൈൽ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഗോപാലന്റെ മകനാണ് മരണപ്പെട്ട ജിത്തു. ഇന്നലെ ഉത്സവത്തിന് മേളത്തിന്...
KeralaNewsThrissur News

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി.

murali
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും, ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ...
KeralaNewsThrissur News

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി . ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ...
KeralaNewsThrissur News

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.

murali
ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അം​ഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ...
KeralaNewsThrissur News

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali
വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ഇരയായത് അതിരപ്പിള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി. പതിനാറുവയസുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
KeralaNewsThrissur News

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali
പെരിഞ്ഞനം ദേശീയപാതയിൽ സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി പടിയത്ത് അലൻ ശങ്കർ (14), പെരിഞ്ഞനം സ്മാരകം സ്കൂളിനടുത്ത് തെറ്റിൽ അതുൽ കൃഷ്ണ (17) എന്നിവർക്കാണ് പരിക്ക്. ഇവരെ...
KeralaNewsThrissur News

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali
വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.  പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ...
KeralaNewsThrissur News

കാണാതായ വിദ്യാർത്ഥിനിയെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
ഗുരുവായൂർ : വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ്...
KeralaNewsThrissur News

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali
മതിലകം കളരിപ്പറമ്പ് വായനശാല പ്രതിവർഷം നൽകി വരുന്ന പ്രൊഫ. എം. എൻ. വിജയൻ പുരസ്‌കാരം കവിയും, ലേഖകനും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമായ  പി. എൻ. ഗോപീകൃഷ്‌ണന്. സാമൂഹ്യവും സാംസ്കാരികവും സാഹിത്യപരവുമായ സംഭാവനകൾ മുൻ നിർത്തിയാണ് കെ....
KeralaEntertainmentNewsThrissur News

ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.

murali
ചേർപ്പ് പെരുവനം പൂരം 20 -നും, ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും. 13-ന് ചേർപ്പ് ഭഗവതീക്ഷേത്രത്തിലെ അശ്വതിവേലയോടെ ആഘോഷത്തിലെ പൊലിമയുള്ള ചടങ്ങുകൾ തുടങ്ങും. അത്തം കൊടികുത്തുവരെ ഒരു മാസത്തെ ചടങ്ങിലെ കൊടിമരം...
error: Content is protected !!