September 21, 2024
NCT

News

KeralaNewsThrissur News

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali
പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ്മോൻ കെ.എസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മാള അന്നമട സ്വദേശിയാണ്. പുലാമന്തോൾ പാലത്തിനു സമീപം...
KeralaNewsThrissur News

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.

murali
മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം ഇ ടി ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ...
KeralaNewsThrissur News

തണൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

murali
മതിലകം : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം ജില്ലാ ഘടകത്തിൻ്റെയും മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിച്ച തണൽ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം...
KeralaNewsThrissur News

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali
കൈപ്പമംഗലം : ചളിങ്ങാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചളിങ്ങാട് അമ്പലനട പടിഞ്ഞാറുഭാഗം വലിയപറമ്പിൽ രഘുനാഥൻ (രംഗൻ) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാളെ വീടിന് പുറത്ത്...
KeralaNewsThrissur News

തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി.

murali
വലപ്പാട് : തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി. നാട്ടിക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സന്ദര്ശനത്തിടെയായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.  ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിലാണ് പ്രവർത്തകരെ ശാസിച്ചത്. ‘പ്രവർത്തകരെ ശാസിക്കാനുള്ള...
KeralaNewsThrissur News

അമിത വൈദ്യുതി പ്രവാഹം: ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

murali
അമിത വൈദ്യുതി പ്രവാഹം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. കയ്‌പമംഗലം ബോർഡ് കിഴക്ക് ഭാഗം ചിറക്കൽ പള്ളി പരിസരത്താണ് ലൈനിൽ അമിത വൈദ്യുതി പ്രവാഹമുണ്ടായത്. കണ്ടെങ്ങാട്ടിൽ സാജന്റെ വീട്ടിലാണ് ഇതമൂലം അപകടമുണ്ടായത്, വീട്ടിലെ ഫാൻ, മിക്‌സി,...
KeralaNewsThrissur News

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali
തൃപ്രയാർ : കോൺഗ്രസ് നേതൃത്വത്തിൻ്റെ അവഗണനയിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ധീവരസഭ ജില്ലാ പ്രസിഡൻ്റ് കെ.വി....
KeralaNewsThrissur News

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് നാട്ടിക മണ്ഡലത്തിൽ ആരംഭിച്ചു.

murali
തൃശ്ശൂർ ലോക്സഭാ എൻഡിഎ സ്ഥാനാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് നാട്ടിക മണ്ഡലത്തിൽ ആരംഭിച്ചു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തൊഴുത് മീനൂട്ട് നടത്തി,  സുരേഷ് ഗോപി നാട്ടിക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. രാവിലെ...
KeralaNewsThrissur News

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.

murali
ലോക്സഭ തെര‍‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. നിലവില്‍ മൂന്ന് അംഗ തെര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും...
KeralaNewsThrissur News

ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ.

murali
വർക്കലയിൽ ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ.  അപകടത്തിൽ കടലിൽ വീണ 15 പേരെ വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റി. കൂടുതൽ...
error: Content is protected !!