September 19, 2024
NCT

News

KeralaNewsThrissur News

ഹൃദയത്തിലെന്നും എന്റെ ഗ്രാമം ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി.

murali
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നാലാം വർഷവും ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി. അഡ്വ ഏ.യു. രഘുരാമൻ പണിക്കർ...
KeralaNewsThrissur News

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു.

murali
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്...
KeralaNewsThrissur News

കയ്പ‌മംഗലം ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali
കയ്പ‌മംഗലം ദേശീയപാതയിൽ വഴിയമ്പലം സെൻ്ററിനടുത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറും, ഈ...
NewsKeralaThrissur News

കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

murali
കൊടുങ്ങല്ലൂർ : കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബസ് യാത്രികർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും യാത്രക്കാരുമായി അസ്‌മാബി കോളേജ്...
KeralaNewsThrissur News

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

murali
ഒല്ലൂർ : കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കൊഴുക്കുള്ളി കോലങ്ങത്ത് വീട്ടിൽ സത്യജിത്തിനെയാണ് കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാളെ കുട്ടനെല്ലൂരിൽ നിന്നും...
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു.

murali
തൃശ്ശൂർ കൊക്കാലയിലുണ്ടായ വാഹനാപകടത്തിൽ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ മരിച്ചു. കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറ് കളപറമ്പത്ത് ഉമാദേവി (51) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ, പെട്ടന്ന് സ്കൂട്ടറിൽ...
KeralaNewsThrissur News

മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശിയെ പോലീസ് പിടികൂടി.

murali
കാട്ടൂര്‍ : മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പോലീസ് പിടിയിലായി. കാട്ടൂര്‍ കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന ദിനേഷിനെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ശശിയെന്നയാളെയാണ് ദിനേഷ്...
KeralaNewsThrissur News

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.

murali
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി...
KeralaNewsThrissur News

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali
കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാത അകമല വളവിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിങ് ജാം ആയതാണ് അപകടകാരണമെന്നാണ് പറയുന്നത്....
KeralaNewsThrissur News

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

murali
മതിലകം പുതിയ കാവിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. ആറ് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ കവർന്നു. ശ്രീനാരായണപുരം പത്താഴക്കാട് സ്വദേശി പാമ്പിനേഴത്ത് അബ്ദുൾ റഷീദിൻ്റെ കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ചു...
error: Content is protected !!