NCT

News

KeralaNewsThrissur News

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ.

murali
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത‌് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് ഗതാഗത...
KeralaNewsThrissur News

എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ വടക്കാഞ്ചേരി പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി.

murali
വടക്കാഞ്ചേരിയിൽ നിന്നും വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം ഡി എം എ പ്രതിയുടെ കൈവശം കേരളത്തിലേക്ക് വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കടത്തിവിട്ട...
KeralaNewsThrissur News

വഞ്ചിയിൽനിന്ന് എഞ്ചിനും, വലയും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

murali
വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും മോഷ്ടിക്കുകയും വഞ്ചി മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കവർച്ച, തട്ടിപ്പ്, മോഷണം, വധശ്രമം തുടങ്ങി നിരവധി മോഷണക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ കൊടുങ്ങല്ലൂർ : വഞ്ചിയിൽനിന്ന് എഞ്ചിനും നീട്ടുവലയും...
NewsKeralaThrissur News

നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.

murali
തൃപ്രയാർ : നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. 20 കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിലുള്ളവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കലക്ട്രേറ്റ് മാർച്ചിൽ...
KeralaNewsThrissur News

തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ വെച്ച് നിയുക്ത ശബരിമല മേൽശാന്തിമാർക്ക് സ്വീകരണം നൽകി.

murali
തൃപ്രയാർ :  നിയുക്ത ശബരിമല മേൽശാന്തി ബഹ്മശ്രീ അരീക്കര സുബ്രഹ്മണ്യന ശങ്കരൻ നമ്പൂതിരിക്കും, നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ആയാടത്തില്ലത്ത് ദാമോദരൻ നമ്പൂതിരിക്കും തൃപ്രയാർ ക്ഷേത്ര സന്നിധിയിൽ വെച്ച് ശീരാമ ഭക്ത സേവാസമിതിയുടെ...
KeralaNewsThrissur News

ചേലക്കരയിൽ റിട്ട. എസ്.ഐ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു.

murali
തൃശ്ശൂർ: ചേലക്കരയിൽ വിരമിച്ച എസ്.ഐയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനല്ലൂർ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപത്തെ പാടത്തായിരുന്നു സംഭവം. പാടത്ത് അനക്കമില്ലാതെ കിടക്കുന്ന ജോയിയെ...
KeralaNewsThrissur News

സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി.

murali
തൃശൂർ: പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടിൽ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ്...
KeralaNewsThrissur News

തളിക്കുളത്ത് 10 ഓളം പേർ സിപിഎമ്മിൽ നിന്നും രാജിവെച്ച് സിപിഐയിൽ ചേർന്നു.

murali
തളിക്കുളത്ത് ദീർഘകാലത്തെ സിപിഐഎം ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നവരെ സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെഎം കിഷോർ കുമാർ രക്തഹാരം അണിയിച്ചു സ്വീകരിക്കുന്നു. ഡിവൈഎഫ്ഐയുടെ മുൻ മേഖലാ ജോ സെക്രട്ടറിയും എസ്എഫ്ഐ മുൻ പഞ്ചായത്ത്...
KeralaNewsThrissur News

അഞ്ചു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കൃത സമൂഹമായി കേരളം മാറണം : മുഖ്യമന്ത്രി

murali
തൃശൂര്‍: അഞ്ചു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പരിഷ്‌കൃത സമൂഹമായി കേരളം മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു, തൃശൂര്‍ സഹിത്യ അക്കാദമി ഹാളില്‍ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പേരിലുള്ള സ്മാരക...
KeralaNewsThrissur News

മണ്ണുത്തിയിൽ ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ ദാരുണാന്ത്യം.

murali
മണ്ണുത്തി: ചിറക്കേക്കോട് ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. നെട്ടിശ്ശേരി പരേതനായ അയ്യപ്പൻ നായരുടെ മകൻ വെള്ളൂർ വീട്ടിൽ ശിവശങ്കരൻ (48) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ശിവശങ്കരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...
error: Content is protected !!