വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.
കണ്ടശാംകടവ് പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി അറുപത് വയസുള്ള തോമസിനാണ് പരിക്കേറ്റത്. ഇന്നുരാവിലെ ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ തൃശ്ശൂർ ജൂബിലി മിഷൻ...
