NCT
KeralaNewsThrissur News

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് നാട്ടിക മണ്ഡലത്തിൽ ആരംഭിച്ചു.

തൃശ്ശൂർ ലോക്സഭാ എൻഡിഎ സ്ഥാനാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് നാട്ടിക മണ്ഡലത്തിൽ ആരംഭിച്ചു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തൊഴുത് മീനൂട്ട് നടത്തി,  സുരേഷ് ഗോപി നാട്ടിക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. രാവിലെ 8 ന് തൃപ്രയാറിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 7 ന് അന്തിക്കാട് പാർട്ടിയിലേക്ക് പുതിയ അംഗത്വം നൽകലോടെ സമാപനം.

Related posts

കത്രീന അന്തരിച്ചു.

murali

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

murali

കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

murali
error: Content is protected !!