NCT
KeralaNewsThrissur News

തൃശൂർ മുരളീ മന്ദിരത്തിൽ എത്തി പത്മജ വേണുഗോപാൽ.

ബി ജെ പി യിൽ ചേർന്നതിനുശേഷം  പത്മജ വേണുഗോപാൽ തൃശൂർ മുരളീ മന്ദിരത്തിൽ എത്തി.  നിരവധി ബിജെപി പ്രവർത്തകർ എത്തി പത്മജയെ സ്വീകരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് കരുണാകരൻ ഇന്നുണ്ടെങ്കിൽ അദ്ദേഹവും പാർട്ടി വിട്ടേനെയെന്നും പത്മജ.  കെ മുരളീധരനെ തൃശൂരിൽ കൊണ്ട് വന്നത് എന്തിന്. മുരളിയെ കാലുവാരാൻ പാർട്ടിയിൽ തന്നെ ആളുകൾ ഉണ്ട്. കരുണാകരൻ്റെ മക്കളെ തന്നെ കോൺഗ്രസുകാർക്ക് താത്പര്യമില്ല. അദ്ദേഹം വടകരയിൽ ആണെങ്കിൽ ജയിച്ചേനെ. എന്നാല് തൃശൂരിൽ ഇത്തവണ സുരേഷ് ഗോപി ജയിക്കും. രാഹുൽ മാങ്കൂട്ടത്തില്ലിൻ്റെ പരിധിവിട്ട പദപ്രയോഗങ്ങൾ എംഎൽഎ മോഹം കണ്ടിട്ട് മാത്രമെന്നും പത്മജ.

Related posts

എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രം കിഴക്കേ ശാഖ പുതുതായി നിർമിക്കുന്ന ശാഖാ മന്ദിരത്തിന് തറക്കല്ലിട്ടു.

murali

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാൻ അപേക്ഷ സമർപ്പിക്കാം.

murali

പെരിഞ്ഞനത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.

murali
error: Content is protected !!