NCT
KeralaNewsThrissur News

അന്തിക്കാട് ജുമാ മസ്ജിദിൽ ഇൽമിൻ്റെ മജ്ലിസ് സംഘടിപ്പിച്ചു.

അന്തിക്കാട് : അന്തിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ മാസത്തിന്റെ ഭാഗമായി അറിവിൻ്റെ മജ്‌ലിസ് സംഘടിപ്പിച്ചു ജുമാ മസ്ജിദിൽ നടന്ന പരിപാടി മഹല്ല് പ്രസിഡണ്ട് പതി പറമ്പത്ത് അബ്ദുൽ നാസർ ഹാജി ഉദ്ഘാടനം ചെയ്തു.  മഹല്ല് സെക്രട്ടറി കെ കെ അബ്ദുൽസലാം, മഹല്ല് വൈസ് പ്രസിഡൻ്റ് അബ്ബാസ് വീരാവുണ്ണി, ലിയാഉദ്ദീൻ ഉസ്താദ്.എന്നിവർ സംസാരിച്ചു. മഹല്ല് ഖത്തീബ് പി എ അബ്ദുൾ സെലാം അഹ്സനി മുഖ്യ പ്രഭാഷണം നടത്തി.

Related posts

ഫൈസൽ നിര്യാതനായി.

murali

ഒമാനിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു.

murali

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!