തളിക്കുളം : കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക പുതുക്കുളങ്ങര പാലക്കാടി തെക്കെ പുരക്കൽ വേണുഗോപാലിൻ്റെ മകൾ അഗ്രിമ (24) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. അമ്മ: ബേബി. സഹോദരൻ: അശ്വിൻ.