NCT
KeralaNewsThrissur News

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഗുരുവായൂർ : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഇന്ന് രാത്രി 8.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്.

Related posts

സ്കൂളുകളിലും, കോളേജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തെ വാടാനപ്പള്ളി എക്സൈസ് പിടികൂടി.

murali

തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ മടങ്ങുന്നു; ഇനി ആന്ധ്ര കേഡറിലേക്ക്.

murali

ഉത്സവത്തിനിടെ കത്തിക്കുത്ത്: ഒരാൾ മരിച്ചു.

murali
error: Content is protected !!