NCT
KeralaNewsThrissur News

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

ഗുരുവായൂർ : പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഇന്ന് രാത്രി 8.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്.

Related posts

ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരൻ മരണപ്പെട്ട കേസ് : ഡ്രൈവർക്കും, കണ്ടക്ടർക്കും ഒരു വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും.

murali

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali

വീടിന്റെ മതില്‍ കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീണു. പുതിയതായി നിര്‍മ്മിച്ച വീട് അപകടാവസ്ഥയില്‍.

murali
error: Content is protected !!